കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റ *റവ. ഡോ. ഫിനോ എം. തോമസ്‌* അച്ചനെ കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജനസഖ്യം ഭാരവാഹികളും, സഖ്യാംഗങ്ങളും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു

Rev Dr Feno M Thomas Arrival