കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ അനുഗ്രഹപ്രദമായ ശുശ്രൂഷകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹുമാനപ്പെട്ട എ. റ്റി. സക്കറിയ അച്ചനും കുടുംബത്തിനും നൽകിയ യാത്രയയപ്പ് സമ്മേളനം.

Farewell for Rev. A T Zacharia