കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജനസഖ്യത്തിൻ്റെ 2023-24 പ്രവർത്തന വർഷത്തെ പ്രവർത്തനോദ്ഘാടനവും അക്ഷരക്കൂട്ടം 2023 ഉദ്ഘാടനവും

akshara koottam kcmtys 2023

കർത്താവിൽ പ്രിയരേ, കുവൈറ്റ് സിറ്റി മാർത്തോമ്മാ യുവജനസഖ്യത്തിൻ്റെ 2023-24 പ്രവർത്തന വർഷത്തെ പ്രവർത്തനോദ്ഘാടനവും പതിനാലാമത് മലയാളഭാഷ പഠന കളരിയുടെ("അക്ഷരക്കൂട്ടം 2023") ഉദ്ഘാടനവും ജൂലൈ മാസം ഒന്നാം തീയതി ശനിയാഴ്ച്ച വൈകുന്നേരം 6.30 നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തപെടുന്നതാണ്. ഏവരെയും സ്നേഹപൂർവ്വം ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു