യുവജന സഖ്യം നേതൃത്വം നല്‍കുന്ന കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ഹൌസ് ടൂ ഹൌസ് കാരോള്‍ റൌണ്ട്സ്നു തുടക്കം കുറിക്കുന്നു

കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ ഹൌസ് ടൂ ഹൌസ് കാരോള്‍ റൌണ്ട്സ്നു നവംബര്‍ 29 മുതല്‍ ഡിസംബര്‍ 22 വരെ ഉള്ള ദിവസങ്ങളില്‍ ഇടവകയിലെ ഭവനങ്ങള്‍ യുവജന സഖ്യത്തിന്റെ നേതൃത്തത്തില്‍ ഇടയ സംഗം സന്ദര്‍ശിക്കുന്നു