ഡോ തോമസ്‌ മാര്‍ തീത്തോസ് എപ്പിസ്കോപക്കു സ്വീകരണവും ഇടയ ഗായകസംഘം ഒത്തുചേരലും 27 ഡിസംബര്‍ 7:00 മണിക്ക് ജൂബിലീ ഹാളില്‍ ക്രമീകരിച്ചിരിക്കുന്നു

യുവജന സഖ്യത്തിന്റെ നേതൃത്തത്തില്‍  ഡോ. തോമസ്‌ മാര്‍ തീത്തോസ് എപ്പിസ്കോപക്കു സ്വീകരണവും ഇടയ  ഗായകസംഘം ഒത്തുചേരലും 27 ഡിസംബര്‍ 2016, ചൊവ്വാഴ്ച 7:00 മണിക്ക് ജൂബിലീ ഹാളില്‍ ക്രമീകരിച്ചിരിക്കുന്നു.  ഈ മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.