സ്വര്‍ഗീയ സന്തോഷം നിങ്ങളിലേക്ക് പകരുവാന്‍ ഞങ്ങള്‍ വരുന്നു, ആയിരത്തില്‍ അധികം ഭവനങ്ങള്‍, നൂറില്‍ അധികം ഗായകര്‍

സ്വര്‍ഗീയ സന്തോഷം നിങ്ങളിലേക്ക് പകരുവാന്‍ ഞങ്ങള്‍ വരുന്നു, ആയിരത്തില്‍ അധികം ഭവനങ്ങള്‍, നൂറില്‍ അധികം ഗായകര്‍, മാര്‍ത്തോമ്മാ സഭയിലെ ഏറ്റവും വലിയ ക്രിസ്തുമസ് കാരോള്‍ റൌണ്ട്സ് നു ഡിസംബര്‍ ഒന്ന് മുതല്‍ തുടക്കം കുറിക്കുന്നു