കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ഒക്ടോബര്‍ മാസത്തെ ഭവന പ്രാർത്ഥന 26 നു ശനിയാഴ്ച വൈകിട്ട് 7.30 മുതല്‍ സാല്‍മിയ മനോജ്‌ പരിമണത്തിന്റെ ഭവനത്തില്‍ വച്ചു നടത്തപെടുന്നു.