ഒക്ടോബര്‍ 21വെള്ളിയാഴ്ച യുവജന സഖ്യ ദിനം 2016 നോട് അനുബന്ധിച്ച് രാവിലെ 5:45 am നു കുര്‍ബാനയ്ക്ക് യുവജന സഖ്യം നേത്രുതം നല്‍കുന്നു. തുടര്‍ന്ന് സ്മാഷ് 2016 വിജയികള്‍ക്ക് ഉള്ള സമ്മാനദാനവും നിര്‍വഹിക്കും.