സ്മാഷ് 2017 ഒക്ടോബർ 20 വെള്ളിയാഴ്‌ച രാവിലെ 9 മണി മുതൽ

തീപ്പൊരി ചിതറുന്ന സ്മാഷുകൾ ,ആകാംഷഭരിത നിമിഷങ്ങൾ ..നെഞ്ചിടിപ്പിക്കുന്ന ആരവം ..കുവൈറ്റ് സിറ്റി മാർത്തോമാ യുവജന സഖ്യം ഒരുക്കുന്നു “സ്മാഷ് 2017 ”ഒക്ടോബർ 20 വെള്ളിയാഴ്‌ച രാവിലെ 9 മണി മുതൽ ലീഗ് റൗണ്ട് , നവംബർ 3 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഫൈനൽ പോരാട്ടം .ജവഹർത് അൽ സ്വാലെ സ്കൂൾ ഇൻഡോർ കോർട്ട് റിഗ്ഗായി