ജോൺ ഫിലിപ്പ് അച്ചായന് (ബാബുച്ചായൻ) യുവജന സഖ്യത്തിന്റെ സ്നേഹത്തിൽ പൊതിഞ്ഞ യാത്ര അയപ്പ്.

 ഇന്നേവരെ കുവൈറ്റ്‌ സിറ്റി മാര്ത്തോമ പാരിഷിന്റെയും, യുവജന സഖ്യത്തിന്റെയും പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നൽകുകയും  ഇപ്പോൾ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുകയും ചെയ്യുന്ന ജോൺ ഫിലിപ്പ്  അച്ചായന് (ബാബുച്ചായൻ)  യുവജന  സഖ്യത്തിന്റെ സ്നേഹത്തിൽ പൊതിഞ്ഞ  യാത്ര  അയപ്പ്.