കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ 2014 മാര്‍ച്ച് മാസത്തിനു ശേഷം വിവാഹിതര്‍ ആയ അംഗങ്ങള്‍ക്ക് വേണ്ടി യുവജന സഖ്യം യുവ ദമ്പതി സംഗമം ഒരുക്കുന്നു

കുവൈറ്റ്‌ സിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ  2014 മാര്‍ച്ച് മാസത്തിനു ശേഷം വിവാഹിതര്‍ ആയ അംഗങ്ങള്‍ക്ക് വേണ്ടി യുവജന സഖ്യം യുവ ദമ്പതി സംഗമം ഒരുക്കുന്നു

ജനുവരി 20 നു വെള്ളിയാഴ്ച രാവിലെ 10മണി മുതല്‍ 12.30 വരെ അബ്ബാസിയ UIS വച്ച്  ആണ് സംഗമം ഒരുക്കിയിരിക്കുന്നത്. ലോക പ്രശസ്ത കുടുംബ ധ്യാന പ്രാസംഗികന്‍ റവ. ജോസഫ്‌ പുത്തന്‍പുരക്കല്‍ അച്ചന്‍ സംഗമത്തിനല്‍ മുഖ്യ അതിഥി ആയിരിക്കും.